Home » Tag: hiroshima day 2021 quiz

Tag Archives: hiroshima day 2021 quiz

ലോകത്തെ മുഴുവൻ നടുക്കിയ ആക്രമണത്തിൻ്റെ ഓർമ്മയിൽ ഹിരോഷിമ ദിനം

1945 ൽ‍ ജപ്പാനെ നശിപ്പിച്ച് ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് അമേരിക്ക വിക്ഷേപിച്ചതിന്റെ ഓർമ്മ ദിവസമാണ് ഓഗസ്റ്റ് 6. ഹിരോഷിമ ദിനമെന്ന് ഈ ദിനം അറിയപ്പെടുന്നു. ഒന്നര ലക്ഷത്തോളം മനുഷ്യജീവനുകളാണ് അണുബോംബിന്റെ ആഘാതത്തിൽ പിടഞ്ഞു വീണ് മരിച്ചത്. അണുവികിരണം ഏൽപ്പിച്ച ആഘാതം ഇപ്പോഴും അവർ അനുഭവിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധവും ബന്ധപ്പെട്ട വിവരങ്ങളും പഠിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഹിരോഷിമ സംഭവം. ഹിരോഷിമയിൽ അണുബോംബ് വീണതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ പരിശോധിക്കാം. ബോംബിന്റെ പേര് ചോദ്യം- ഹിരോഷിമയിൽ അമേരിക്ക വർഷിച്ച അണുബോംബിന്റെ പേര് ...

Read More »