Home » Tag: Kannur

Tag Archives: Kannur

പരിയാരത്ത് കരാറുകാരനെ കൊല്ലാൻ ക്വട്ടേഷൻ; കേരള ബാങ്ക് ഉദ്യോഗസ്ഥ സീമ ഒളിവിൽ! അറസ്റ്റിലായത് ബിജെപി ക്വട്ടേഷൻ സംഘം?

കണ്ണൂർ: പരിയാരത്ത് കോൺട്രാക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഘത്തിന് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് തെളിഞ്ഞു. പരിയാരത്തെകോൺട്രാക്ടറെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചതിന് അറസ്റ്റിലായ നാലംഗ ക്വട്ടേഷൻ സംഘമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39) എന്നിവരെയാണ് പരിയാരം ഇൻസ്പെക്ടർ എസ്ഐ കെ വി സതീശൻ അറസ്റ്റ് ...

Read More »

മോഹന്‍ലാലിനെ ‘എയറില്‍ നിര്‍ത്തി’ വൈറലായ ശേഷം രോഹിതിന്‍റെ ജീവിതം ഇങ്ങനെയാണ്! വീഡിയോ കാണാം

ഹൈലൈറ്റ്: ലാലേട്ടൻ വീഡിയോ കാണുമെന്നോ ഓഡിയോ അയക്കുമെന്നോ തീരെ പ്രതീക്ഷിച്ചില്ല. ഗിന്നസ് പക്രു, കുഞ്ചാക്കോ ബോബൻ എന്നിവരുടെ ചിത്രങ്ങൾ സമാന രീതിയിൽ വായുവിൽ എറിഞ്ഞു നോക്കിയിരുന്നു. ലാലേട്ടന്റെ ഫോട്ടോയുടെ അത്രയും പെർഫെഷൻ മറ്റ് വർക്കുകളിൽ വന്നില്ലെന്നാണ് രോഹിത് പറയുന്നത്. കണ്ണൂർ: മോഹൻലാലിനെ കല്ലുകൊണ്ട് വരച്ച് വായുവിൽ നിർത്തിയ വീഡിയോയിലെ ആ വൈറൽ കലാകാരനെ തേടിയാണ് ഞങ്ങൾ കോറോം മുത്തത്തിയിലെ അവൻ്റെ വീട്ടിലേക്ക് പോകുന്നത്. ഒരു കംപ്ലീറ്റ് മോഹൻലാൽ ഫാനിന്റെ ട്രിബ്യൂട്ട് ആണ് വായുവിലെ മോഹൻലാൽ എന്ന് വീട്ടിലേക്ക് കയറിപ്പോൾ തന്നെ മനസ്സിലായി. റൂമിന്റെ വാതിലിൽ ...

Read More »

പിടിമുറുക്കി കസ്റ്റംസ്, പാർട്ടി ഗ്രാമങ്ങൾ മുൾമുനയിൽ! ആകാശ് തില്ലങ്കേരി മുങ്ങിയത് മുടക്കോഴി മലയിലേക്കോ?

കണ്ണൂർ: സ്വർണക്കടത്ത്-ക്വട്ടേഷൻ കേസുകളിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പാർട്ടി ഗ്രാമങ്ങളിൽ കസ്റ്റംസ് കയറിയിറങ്ങാൻ തുടങ്ങി. സൈബർ പോരാളിയായിരുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ റെയ്ഡിനായി കസ്റ്റംസ് എത്തിയതോടെയാണ് സിപിഎം പാർട്ടി ഗ്രാമങ്ങൾ മുൾമുനയിലായത്. പാർട്ടി സൈബർ പോരാളി ആകാശ് തില്ലങ്കേരിയുടെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. എന്നാൽ വിവരം ലഭിച്ചതനുസരിച്ച് ആകാശ് അവിടെ നിന്നും നേരത്തെ മുങ്ങിയിരുന്നു. കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ...

Read More »

ചിത്രം വരയിൽ പുതിയ പാത സൃഷ്ടിച്ച് ടിപ്പ് ടോപ്പ് വിജയൻ, വീഡിയോ കാണാം

ഹൈലൈറ്റ്: വാഹനങ്ങളിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ കൊണ്ട് ചിത്രം വരയിൽ പുതിയ പാത ഉണ്ടാക്കിയിരിക്കുകയാണ് ടിപ്പ് ടോപ്പ് വിജയൻ. ചെറുപ്പം മുതലേ വരയ്ക്കുമായിരുന്നു എങ്കിലും ശാസ്ത്രീയമായി ചിത്രം വര പഠിച്ചിട്ടില്ല വിജയൻ. വരച്ച ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടെത്തുന്ന ആവശ്യക്കാർക്ക് ചിത്രങ്ങൾ വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. കണ്ണൂർ: ജലഛായമോ മ്യൂറൽ പെയിന്റിങ്ങോ അല്ല. വാഹനങ്ങളിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ കൊണ്ട് ചിത്രം വരയിൽ പുതിയ പാത ഉണ്ടാക്കിയിരിക്കുകയാണ് പയ്യന്നൂർ കോറോം സ്വദേശി വിജയൻ എന്ന ടിപ്പ് ടോപ്പ് വിജയൻ. ലോക്ക്ഡൗണിൽ പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ടിപ്പ് ടോപ്പ് എന്ന തന്റെ സ്റ്റിക്കർ ...

Read More »

കേരളം കൈകോർത്തു, അക്കൗണ്ടിൽ 18 കോടി! കുഞ്ഞുമുഹമ്മദിൻ്റെ ചികിത്സയ്ക്കുള്ള പണം തയ്യാർ

ഹൈലൈറ്റ്: കുഞ്ഞുമുഹമ്മദിനായി കൈകോർത്തു കേരളം. അക്കൗണ്ടിൽ 18 കോടിയിലേറെ തുക. നടന്നത് കേരളം ഇതുവരെ കാണാത്ത സഹായധന സമാഹരണം. കണ്ണൂർ: കണ്ണൂരിലെ ഒന്നരവയസുകാരൻ കുഞ്ഞുമുഹമ്മദിൻ്റെ പുഞ്ചിരി നിലനിർത്താൻ കൈകോർത്തു കേരളം. ഇതോടെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയിലധികം തുക അക്കൗണ്ടിലെത്തി. വൈകിട്ട് അ‍ഞ്ചരയോടെ അക്കൗണ്ടിൽ 18 കോടിയിലേറെ തുക എത്തിയതായി ഫെഡൽ ബാങ്ക് അധികൃതര്‍ കുടുംബത്തെ അറിയിച്ചു.അവന്തികയുടെ മരണത്തിൽ വഴിത്തിരിവ്; കഴുത്തു ഞെരിച്ച് കൊന്നത് അമ്മ! അറസ്റ്റ്, വീഡിയോ കാണാം മാട്ടൂൽ സെൻട്രലിലെ റഫീഖിൻ്റെയും മറിയുമ്മയുടെയും മകനായ കുഞ്ഞുമുഹമ്മദിനെയാണ് അപൂർവ രോഗം കീഴ്‍പ്പെടുത്തിയത്. ...

Read More »

കൊവിഡില്‍ നടുവൊടിഞ്ഞ് കണ്ണൂരിലെ ഫിറ്റ്‌നെസ് സെന്‍ററുകള്‍, വീഡിയോ കാണാം

ഹൈലൈറ്റ്: തുറന്ന് പ്രവർത്തിപ്പിക്കാൻ ലക്ഷങ്ങൾ വേണ്ടി വരും അയ്യായിരം ഫിറ്റ്‌നസ് സെന്‍ററുകള്‍ക്കാണ് സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്നത് തങ്ങൾ കടക്കെണിയിലെന്ന് ഫിറ്റ്നസ് സെന്‍റര്‍ ഉടമകൾ കണ്ണൂര്‍: കൊവിഡ് രണ്ടാം തരംഗത്തോടെ ഫിറ്റ്‌നെസ് സെന്‍ററുകളുടെ നടുവൊടിഞ്ഞതായി പരിശീലകരും ഉടമകളും. കണ്ണൂര്‍ ജില്ലയില്‍ ഏകദേശം മുന്നൂറോളം ഫിറ്റ്‌നസ് സെന്‍ററുകളാണ് കഴിഞ്ഞ എട്ടുമാസമായി അടഞ്ഞുകിടക്കുന്നത്.സംസ്ഥാനതലത്തില്‍ അയ്യായിരം ഫിറ്റ്‌നസ് സെന്‍ററുകള്‍ക്കാണ് താഴുവീണത്. എട്ടുമാസത്തിനു ശേഷം കൊവിഡ് ഒന്നാം തരംഗം അയഞ്ഞപ്പോള്‍ നാലുമാസം തുറന്നെങ്കിലും പിന്നീട് വീണ്ടും അടഞ്ഞു കിടന്നു.കൊവിഡ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ട് രണ്ടു വര്‍ഷം തികഞ്ഞിരിക്കെ തങ്ങള്‍ കടക്കെടണിയിലായിരിക്കുകയാണെന്നാണ് ഫിറ്റ്നസ് ...

Read More »

Cyclone Tauktae wreaks havoc across Kerala, kills 2 | India News – Times of India

KOCHI/THIRUVANANTHAPURAM: Heavy rain accompanied by fierce winds and high tidal waves wreaked havoc across Kerala and claimed two lives even though Cyclone Tauktae moved northwards from its coast. In Karnataka, only the coastal districts of Dakshina Kannada and Udupi felt the impact of Tauktae. All districts received very heavy rainfall which inundated many low-lying areas, submerged roads, damaged houses and ...

Read More »