Home » Tag: PK Kunhalikutty Latest

Tag Archives: PK Kunhalikutty Latest

ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടി; ഹൈദരലി തങ്ങൾ കടുത്ത മാനസിക സംഘർഷത്തിലെന്ന് മകൻ

ഹൈലൈറ്റ്: ഹൈദരലി തങ്ങൾ മനോവിഷമം അനുഭവിക്കുന്നു ഷെമീറിനെതിരെ നടപടി വേണം പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മൊയീൻ അലി. ചന്ദ്രികയിലെ ഫിനാൻസ് ഡയറക്ടർ ഷെമീറിന് വീഴ്ച സംഭവിച്ചു. കുഞ്ഞാലിക്കുട്ടി ഷെമീറിനെ അന്ധമായി വിശ്വസിച്ചെന്നും മൊയീൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് മൊയീൻ അലി. നാൽപ്പത് വർഷമായി കുഞ്ഞാലിക്കുട്ടിയാണ് പണം കൈകാര്യം ചെയ്യുന്നത്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. ഹൈദരലി ശിഹാബ് തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മൊയീൻ അലി ...

Read More »